മീഡിയവൺ ലിറ്റിൽ സ്കോളർ ഗ്രാൻഡ് ഫിനാലെ മത്സരം ഇന്ന്
2024-07-07
1
മലയാളി വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ ഗ്രാൻഡ് ഫിനാലെ മത്സരം ഇന്ന്. നാല് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ മത്സരിക്കുക. മത്സര വിജയികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും