പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കായി പിന്തുണ; നിരാഹാര സമരം 6 ദിവസം പിന്നിട്ടു

2024-07-07 4

കേരള ആരോഗ്യ സർവകലാശാല ഫാം.ഡി പരീക്ഷ എഴുതാൻ കഴിയാത്ത നാലാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടുകയാണ് സൈമൺ ജോഷ്വാ. ഫാം.ഡി ഡോക്ടറേറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയ സൈമൺ ജോഷ്വായുടെ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു

Free Traffic Exchange

Videos similaires