സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽഇന്ത്യക്ക് തോൽവി; 13 റൺസിനാണ് സിംബാബ്വേയുടെ ജയം.മൂന്ന് താരങ്ങൾ ഇന്ത്യയ്ക്കായി അരങ്ങേറി