ഗൾഫ് വിദ്യാർഥികൾക്ക് ഹിമാലയം കാണാം മീഡിയവണിനൊപ്പം; 'ആൽപൈൻ ഔറ'യുടെ ലോഗോ പ്രകാശനം ചെയ്തു

2024-07-06 0

ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിനായി മീഡിയവൺ ഒരുക്കുന്ന പദ്ധതിയായ'ആൽപൈൻ ഔറ'യുടെ ലോഗോ പ്രകാശനം ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര നിർവ്വഹിച്ചു.

Videos similaires