ലോകം കാത്തിരുന്ന ആ സിഎൻജി ബൈക്ക് ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബജാജിപ്പോൾ. ഫ്രീഡം 125 എന്നറിയപ്പെടുന്ന മോഡൽ ശരിക്കും ഒരു ബൈ-ഫ്യുവൽ ഇരുചക്ര വാഹനമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക
#bajajcngbike #bajajfreedom125 #bajajfreedom #bajajcng #cngbikes #cng #DriveSpark
~ED.157~PR.328~