അടിപതറി ഋഷി സുനക് ; ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

2024-07-05 29

Rishi Sunak and Conservative Part lost British Elections 2024 | പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. ലേബർ പാർട്ടി വൻ കുതിപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ഋഷി സുനകിന്റെ പ്രതികരണം.
~PR.322~

Videos similaires