MPയായല്ല നടനായാണ് ഉദ്ഘാടനങ്ങൾക്ക് എത്തുക പണം വേണം; സുരേഷ് ​ഗോപി

2024-07-05 0

കേന്ദ്രമന്ത്രിയും എംപിയും ആയെന്ന് കരുതി സൗജന്യമായി ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് നടനും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എം പി എന്ന നിലയില്‍ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

#SureshGopi

~ED.21~PR.322~

Videos similaires