മോശം റോഡ് ആയതിനാൽ തൃശൂരിലെത്തിയ മുഖ്യമന്ത്രിക്ക് 16 കിലോമീറ്റർ മാറി സഞ്ചരിക്കേണ്ടി വന്നുവെന്ന് നോട്ടീസ് നൽകിയ നജീബ് കാന്തപുരം പറഞ്ഞു