'SFI യുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, വഴിയിൽ കെട്ടിയ ചെണ്ടയല്ല CPMഉം SFI യും'- AK ബാലന്‍

2024-07-05 0

ബിനോയ് വിശ്വത്തിന്റെ വിമർശനത്തിന് മറുപടിയായാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ നിലപാട് വ്യക്തമാക്കിയത്. തിരുത്തേണ്ടത് തിരുത്താൻ എസ്എഫ്ഐക്ക് കഴിയുമെന്നും ബാലൻ പറഞ്ഞു.