നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ ജിൻസൺ രാജയെ ഇന്ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കും

2024-07-05 0

വിചാരണ നേരിട്ട് മനസിലാക്കാനുള്ള മാനസികാരോഗ്യം കേഡലിനുണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി