സർക്കാർ സ്ഥാപനങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ കോടികളുടെ തട്ടിപ്പ്

2024-07-05 238

ഫുഡ് കോർപ്പറേഷൻ ബോർഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്