കൊവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കാതെ റെയിൽവേ

2024-07-05 1

നിരക്ക് കുറയ്ക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വർഷം മുമ്പ് എടുത്തുകളഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനസ്ഥാപിക്കാനും നടപടിയില്ല