ആകെ 57,712 അപേക്ഷകര്‍; സംസ്ഥാനത്തെ പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകൾ പുറത്ത്

2024-07-05 0

മലപ്പുറത്തെ16, 881 അപേക്ഷകർ ഇതിൽ ഉൾപ്പെടും. കണക്കുകൾ പ്രകാരം തെക്കന്‍  ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും