സൗദിയിൽ ജിദ്ദ സീസണിന്റെ ഭാഗമായി ഇന്ത്യ-സൗദി കലാ സാംസ്കരികോത്സവം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും. ഈ മാസം 26ന് ജിദ്ദയിലെ ഇക്വിസ്ട്രിയൻ ക്ലബ്ബിലാണ് പരിപാടി