റിയാദിലെ മാര്‍ക്ക് ആൻഡ് സേവ് ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ആകര്‍ഷകമായ ഓഫറുകള്‍ക്ക് തുടക്കം. ഷോപ്പിന്റെ നൂറാം ദിനത്തോടനുബന്ധിച്ചാണ് വിപണന മേളയും ഓഫറും പ്രഖ്യാപിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഉപഭകതാക്കള്‍ക്ക് ഫ്രീ ട്രോളിയുള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്