എസ്എംഎ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവുമായി ഖത്തര്‍ മലയാളികള്‍

2024-07-04 0

എസ്.എം.എ ബാധിച്ച മല്‍ഖ റൂഹിയുടെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിന് ഊര്‍ജിത ശ്രമവുമായി ഖത്തര്‍ മലയാളികള്‍. ജൂലൈ 12ന് ഖത്തർ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും

Videos similaires