വയനാട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് നട്ടെല്ലിന് പരിക്ക്

2024-07-04 0



വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വൈത്തിരി സുഗന്ധഗിരി സ്വദേശി വിജയനെയാണ് കാട്ടാന അക്രമച്ചത്. തിരുവനന്തപുരം ബോണക്കാട് കരടിയുടെ ആക്രമണത്തിൽ 58-കാരന് പരിക്കേറ്റു

Videos similaires