പത്താം ക്ലാസ് കഴിഞ്ഞവർക്ക് എഴുതാൻ അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവന തള്ളി വിദ്യാഭ്യാസ മന്ത്രി
2024-07-04
0
പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്
എഴുതാനും വായിക്കാനും അറിയില്ലെന്ന
മന്ത്രി സജി ചെറിയാന്റെ പരാമർശം വീണ്ടും തള്ളി
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി