അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു

2024-07-04 0

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ മൃദുലിന്റെ മൃതദേഹം സംസ്കരിച്ചു. രോഗം ബാധിച്ച് മൂന്നാഴ്ചയോളമായി ചികിത്സയിൽ ആയിരുന്നു

Videos similaires