കലയുടെ മൃതദേഹം കൂട്ടുപ്രതികൾ അറിയാതെ മാറ്റിയോ?; മാന്നാർ കൊലപാതകക്കേസിൽ ദുരൂഹത തുടരുന്നു

2024-07-04 0

മാന്നാർ കൊലപാതകക്കേസിൽ ദുരൂഹത തുടരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് കലയുടെ മൃതദേഹം കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മറ്റെവിടെക്കെങ്കിലും മാറ്റിയോ എന്നാണ് പൊലിസ് സംശയിക്കുന്നത്

Videos similaires