കുണ്ടറ ആലീസ് വധക്കേസ്; പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി

2024-07-04 0



കുണ്ടറ ആലീസ് വധക്കേസിൽ പൊലീസിനെയും വിചാരണ കോടതിയെയും രൂക്ഷമായി വിമർശിച്ചാണ് പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടത്. കേസിൽ ഗിരീഷിനെ പ്രതി ചേർക്കാൻ പോലുമുള്ള തെളിവുകൾ പ്രോസിക്യൂഷനില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

Videos similaires