മുതപ്പൊഴി അപകടത്തിൽ ചർച്ച ; കോൺ​ഗ്രസ് പ്രവർത്തരെ വിളിച്ചില്ലെന്ന് ആരോപണം

2024-07-04 0

മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുന്നു. ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിയുടെ ഓഫീസിലാണ് ചർച്ച നടത്തുന്നത്. ചർച്ചയിലേക്ക് കോൺഗ്രസ് പ്രതിനിധികളെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

Videos similaires