തിരുവനന്തപുരം ബോണക്കാട്ടിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

2024-07-04 0

ബോണക്കാട് കാറ്റാടിമുക്ക് ലൈൻ സ്വദേശി ലാലയെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ ലാലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു

Videos similaires