മാന്നാർ കൊലപാതകം ഇനി 21 അംഗ പൊലീസ് സംഘം അന്വേഷിക്കും

2024-07-04 0

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കും. അന്വേഷണത്തിന്റെ നേതൃത്വം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ വഹിക്കും. കേസിലെ ഒന്നാംപ്രതി അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്ന് സൂചന.

Videos similaires