ഇനി മുതൽ വീടിന്റെ ആധാരം വാങ്ങില്ല; ഭവന നിർമാണ പദ്ധതികളിലെ വീടുകൾക്ക് ഇളവ്

2024-07-04 2

സർക്കാർ ഭവന നിർമ്മാണ പദ്ധതികളിൽ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ വീടിന്റെ ആധാരം വാങ്ങില്ല. നിലവിൽ കൈവശമുള്ള ആധാരങ്ങൾ തിരികെ നൽകാനും നിർദേശമുണ്ട്

Videos similaires