കാര്യവട്ടം സംഘർഷം നിയമസഭയിൽ അടിയന്തരപ്രമേയമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

2024-07-04 7

കെ.എസ്.യു നേതാവിനെ ഇടിമുറിയിൽ കൊണ്ട് പോയി മർദിച്ചെന്നും ഇതിന് പിന്നിൽ എസ്.എഫ്.ഐ ഗുണ്ടകളാണെന്നുമാണ് പ്രതിപക്ഷ ആരോപണം

Videos similaires