സി.എച്ച് നാഗരാജുവിനെ മാറ്റി ജി സ്പർജൻ കുമാറിനെ കൊണ്ടുവന്നത് 'അഡ്വൈസറി' നോട്ട് വരെയിറക്കിയ ശേഷം. നാഗരാജു തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു