അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 12 വയസ്സുകാരന് ദാരുണാന്ത്യം

2024-07-04 6

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് ഫാറൂഖ് സ്വദേശി മൃദുൽ ആണ് മരിച്ചത് 

Free Traffic Exchange

Videos similaires