ഇത് ചരിത്ര നിമിഷം; കിരീടവുമായി ഇന്ത്യൻ താരങ്ങൾ ജന്മനാട്ടിൽ

2024-07-04 1

ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉടൻ ഡൽഹിയിൽ എത്തി. ബാര്‍ബഡോസില്‍ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തുന്ന താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Videos similaires