ശക്തികുളങ്ങര സ്വദേശി രാജൻ ആണ് മരിച്ചത്. ഓലവെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു