സിനിമകൾ കാണാറില്ല; നയനും വിക്കിക്കും വേണ്ടി മാത്രം അവസാന പടം

2024-07-03 8

നിരവിധി ഇന്ത്യൻ സിനിമകളിലെ ​ഗാനരം​ഗങ്ങൾക്ക് ചുവടുകൾ ചിട്ടപ്പെടുത്തി ഏവർക്കും പരിചിതയും പ്രിയങ്കരിയുമായ കലാകാരിയാണ് കലാ മാസ്റ്റർ‌. ഇപ്പോഴിതാ താൻ കറുപ്പായത് കൊണ്ട് പല ഇടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കലാ മാസ്റ്റർ. സാന്റി തന്റെ ശിഷ്യനാണെന്നും സാന്റിയെയും അങ്ങനെ മാറ്റി നിർത്തിയപ്പോൾ ഇടപ്പെട്ട സാഹചര്യവും കലാ മാസ്റ്റർ തുറന്ന് സംസാരിക്കുന്നു.


~ED.21~

Videos similaires