ഖത്തറില്‍ ആരോഗ്യേമേഖലയില്‍ ഗവേഷണ സൗകര്യങ്ങളുമായി പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി

2024-07-02 3

ഖത്തറില്‍ ആരോഗ്യേമേഖലയില്‍ ഗവേഷണ സൗകര്യങ്ങളുമായി പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴില്‍ 250 ബെഡ് സൗകര്യങ്ങളുമായാണ് മെഡിക്കല്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Videos similaires