മലയാളികളുടെ ഒത്തൊരുമയുടെ ഫലം; അബ്ദു റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി
2024-07-02
0
മലയാളികളുടെ ഒത്തൊരുമയുടെ ഫലം; അബ്ദു റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾക്ക് ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ ചെക്ക് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി