മംഗലാപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. 25 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്ന മുഹമ്മദ് ബുര്‍ഹാന്‍ അസ്ലം ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.