ഹിജ്റ പുതുവത്സരപ്പിറവിയോടനുബന്ധിച്ച് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു

2024-07-02 1

ഹിജ്റ പുതുവത്സരപ്പിറവിയോടനുബന്ധിച്ച് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു. മുഹറം ഒന്ന് പ്രമാണിച്ച് ഈ മാസം ഏഴിന് ഞായറാഴ്ച രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.