നവോദയ സാംസ്‌കാരിക വേദി സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം ഗാനസദസ്സ് സംഘടിപ്പിച്ചു
2024-07-02
0
നവോദയ സാംസ്‌കാരിക വേദി സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം ഗാനസദസ്സ് സംഘടിപ്പിച്ചു. അലോഷി പാടുന്നു എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയില്‍ ഗായകന്‍ അലോഷിയും സംഘവും പാട്ടുപാടി