കുവാഖ് സ്പോര്‍ട്സ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

2024-07-02 1

ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ ആയ കുവാഖ് സ്പോര്‍ട്സ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ഗിന്നസ് റെക്കോ‍ഡ് ജേതാവ് ഷക്കീര്‍ ചീരായി കേരള മുൻ കബഡി ടീം ക്യാപ്റ്റൻ സാഗറിന് നല്കിയാണ് ജേഴ്സി പ്രകാശനം ചെയ്തത്.

Videos similaires