കുവൈത്ത് KMCC തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി 10,12 പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ ആദരിക്കും

2024-07-02 5

കുവൈത്ത് KMCC തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി 10,12 പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ ആദരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡന്റ് യു.പി. ഫിറോസിന് നൽകി നിർവഹിച്ചു

Videos similaires