'അവസാനിക്കാത്ത ആകാശചതികൾ'; ബദൽ നിർദേശങ്ങളുമായി അബുദബിയിൽ ജനകീയ സദസ്

2024-07-02 0

'അവസാനിക്കാത്ത ആകാശചതികൾ'; ബദൽ നിർദേശങ്ങളുമായി അബുദബിയിൽ ജനകീയ സദസ്. വിമാന കമ്പനികളുടെ സീസൺ കൊള്ള അവസാനിപ്പിക്കാൻ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്ന് പ്രവാസി കൂട്ടായ്മകൾ. 

Videos similaires