കുട്ടിയുടെ ദേഹത്ത് കയറുകൊണ്ട് ബന്ധിച്ച് വാഹനം വലിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്
2024-07-02
0
കുട്ടിയുടെ ദേഹത്ത് കയറുകൊണ്ട് ബന്ധിച്ച് വാഹനം വലിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിര്‍ദ്ദേശിച്ചതായി സാമൂഹിക ശിശുക്ഷേമ മന്ത്രി അറിയിച്ചു