സ്കൂൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; ഇനി ഏകജാലക സംവിധാനം. ദിവസങ്ങൾ എടുത്തിരുന്ന പ്രക്രിയയാണ് പുതിയ സംവിധാനം വഴി മിനുറ്റുകൾക്കകം പൂർത്തിയാക്കാൻ അവസരം ലഭിക്കുന്നത്.