കുവൈത്തിലെ തീപിടിത്ത കേസിൽ അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

2024-07-02 1

കുവൈത്തിലെ തീപിടിത്ത കേസിൽ അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്

Videos similaires