തൊഴിൽ നിയമ ലംഘനം: 900ത്തിലധികം പ്രവാസി തൊഴിലാളികളെ നാടുകടത്തി

2024-07-02 0

തൊഴിൽ നിയമ ലംഘനം: 900 ത്തിലധികം പ്രവാസി തൊഴിലാളികളെ നാടുകടത്തി. ജൂണിൽ ഒമാൻ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധന ക്യാമ്പയിനെ തുടർന്നാണ് നടപടി.

Videos similaires