കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ചാനല്‍ ആരംഭിക്കുന്നു

2024-07-02 1

കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ചാനല്‍ ആരംഭിക്കുന്നു. 24 മണിക്കൂർ വാർത്താ ബുള്ളറ്റിൻ, വാർത്താ അവലോകനങ്ങൾ, സാംസ്കാരിക പരിപാടികൾ, ടോക്ക് ഷോ എന്നിവ ഉൾപ്പെടുന്നതാകും വാർത്താ ചാനൽ

Videos similaires