പി.ഐ.എഫ് വരുമാനത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം അറുപത്തിനാല് ബില്യണ്‍ റിയാലിന്റെ ലാഭമുണ്ടാക്കിയതായാണ് പി.ഐ.എഫിന്റെ സാമ്പത്തികവലോകന റിപ്പോര്‍ട്ട്.