അമേരിക്ക- വെനസ്വേല ശീതയുദ്ധത്തിന് അയവുവരുത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു
2024-07-02
1
അമേരിക്ക- വെനസ്വേല ശീതയുദ്ധത്തിന് അയവുവരുത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഈ മാസം 10 മുതല്‍ പുനരാരംഭിക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുരോ പറഞ്ഞു