പയ്യന്നൂരിൽ വ്യാജ ഫിസിയോതെറാപ്പിസ്റ്റ് ബലാത്സംഗ കേസിൽ അറസ്റ്റിൽ.പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്.