തേനി ജില്ലയിലെ പെരിയകുളത്ത് പോലീസ് നടത്തിയ പരിശോധനയിൽ ലഹരിക്കടത്ത് സംഘത്തിലെ ആറ് പേർ പിടിയിൽ
2024-07-02 0
തേനി ജില്ലയിലെ പെരിയകുളത്ത് പോലീസ് നടത്തിയ പരിശോധനയിൽ ലഹരിക്കടത്ത് സംഘത്തിലെ ആറ് പേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രാംകുമാർ, വികാശ് ശ്യാം, ആരിഫ്, ആനന്ദ്, യാസർ മുഖ്താർ, അൻപഴകൻ എന്നിവരാണ് പിടിയിലായത്