വെൺപാലവട്ടം സ്കൂട്ടർ അപകടത്തിൽ ബൈക്ക് ഓടിച്ച യുവതിക്കെതിരെ കേസ്

2024-07-02 2

വെൺപാലവട്ടം സ്കൂട്ടർ അപകടത്തിൽ ബൈക്ക് ഓടിച്ച യുവതിക്കെതിരെ കേസ്. മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിപ്രകാരം സിമിയുടെ സഹോദരിയായ സിനിക്കെതിരെ പേട്ട പൊലീസാണ് കേസെടുത്തത്.

Videos similaires