കോഴിക്കോട് ബസിന്റെ പിന്നിലെ കോണിയിൽ തൂങ്ങി യാത്രക്കാരന്റെ സഞ്ചാരം

2024-07-02 0

കോഴിക്കോട് ബസിന്റെ പിന്നിലെ കോണിയിൽ തൂങ്ങി യാത്രക്കാരന്റെ സഞ്ചാരം. വാണിമേൽ പാലം മുതൽ അഞ്ച് കിലോമീറ്റർ ദൂരമാണ് കോണിയിൽ തൂങ്ങി പിടിച്ച് യാത്രക്കാരൻ യാത്ര ചെയ്തത്.

Free Traffic Exchange

Videos similaires